المدة الزمنية 5:50

BAALARAMA GOLDEN JUBILEE SUPPLEMENT MAGAZINE REVIEW MALAYALAM

1 911 مشاهدة
0
43
تم نشره في 2022/04/21

#baalaramacomic മൊബൈൽ ഫോണിന്റെ മാസ്മരിക വലയത്തിൽ പെടാതെ കുട്ടിക്കാലം ആസ്വദിച്ചു ജീവിച്ച എൺപതുകളിലെയും തൊണ്ണൂറുകളിയെയും കുട്ടികളെ കഥകളുടെ ലോകത്തിലേക്ക് ആനയിച്ച പ്രധാനപ്പെട്ട ചില കഥാ പുസ്തകങ്ങളിൽ ഒന്നാണ് ബാലരമ.. അന്നത്തെ കാലത്തു കുട്ടികൾ കാത്തിരുന്നു വായിച്ചിരുന്ന പുസ്തകം.. നൊസ്റ്റാൾജിയ തുളുമ്പുന്ന ആ പുസ്തകം ഇന്ന് ഏറെ മാറിയിരിക്കുന്നു.. അതിന്റെ സുവർണ ജൂബിലി ആഘോഷിക്കുന്ന ഈ സമയത്തു, ആ പഴയ കുട്ടുസനെയും ഡാകിനിയെയും , മായാവിയെയും എല്ലാം തിരികെ ഒരിക്കൽ കൂടി അവതരിപ്പിച്ചിരിക്കുകയാണ് ഈ മാഗസിനിൽ.. 162 പേജ് വരുന്ന ഈ ജൂബിലി സപ്ലിമെന്റിൽ നമ്മളെ ആ പഴയ കുട്ടികാലത്തേക്ക് കൂട്ടിക്കൊണ്ടു പോകുന്ന ഏതെല്ലാം കഥകളാണ് ഉൾപ്പെടുത്തിയിരിക്കുന്നത് എന്നൊന്ന് നോക്കാം how to download magazine how to download balarama how to download balabumi balarama balabumi kathabook കഥാ ബുക്ക് കഥാപുസ്തകം മായാവി mayavi ബാലരമ pdf balarama pdf all magazine app malayalam baalarama magazine bobanum moliyum unnikkuttan kadalasmation maayavi rajuvum radhayum kuttoosan daakini poombata comic malayalam comic mougly malayalam kutti kadhakal kutti kavitha dinkan

الفئة

عرض المزيد

تعليقات - 20